Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദേശത്തുനിന്ന്​...

വിദേശത്തുനിന്ന്​ കടത്താൻ ശ്രമിച്ച 226 ഗ്രാം സ്വർണം പിടികൂടി

text_fields
bookmark_border
വിദേശത്തുനിന്ന്​ കടത്താൻ ശ്രമിച്ച 226 ഗ്രാം സ്വർണം പിടികൂടി
cancel
camera_alt

പിടികൂടിയ സ്വർണം

ശം​ഖും​മു​ഖം: വി​ദേ​ശ​ത്തു​നി​ന്ന്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച 226 ഗ്രാം ​സ്വ​ർ​ണം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​യ​ർ ക​സ്​​റ്റം​സ് പി​ടി​കൂ​ടി.

സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി കൗ​സ​ർ മു​ഹ​മ്മ​ദ്​ അ​റ​സ്​​റ്റി​ൽ.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഷാ​ർ​ജ​യി​ൽ നി​ന്നെ​ത്തി​യ എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന ഇ​യാ​ൾ സ്വ​ർ​ണം ഫോ​യി​ൽ പേ​പ്പ​ർ രൂ​പ​ത്തി​ലാ​ക്കി കാ​ർ​ബ​ൺ പേ​പ്പ​റി​ൽ പൊ​തി​ഞ്ഞ് ബാ​ഗി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

Show Full Article
TAGS:gold smuggling trivandrum airport 
Next Story