Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാടകവീട്ടിൽ ഒളിപ്പിച്ച 210 കിലോ കഞ്ചാവ് പിടിച്ചെടുത്തു

text_fields
bookmark_border
വാടകവീട്ടിൽ ഒളിപ്പിച്ച 210 കിലോ കഞ്ചാവ് പിടിച്ചെടുത്തു
cancel
camera_alt

അരുമനയിൽ വീട്ടിൽ ഒളിച്ചു​െവച്ചിരുന്ന 210 കിലോ കഞ്ചാവ് പൊതികൾ അരുമന പൊലീസ്​

സ്​റ്റേഷനിലെത്തിച്ചപ്പോൾ

മാർത്താണ്ഡം: അരുമനക്ക്​ സമീപം അണ്ടുകോട് പന്നിപ്പാലത്തിൽ വീട് വാടകക്കെടുത്ത് കഞ്ചാവ് സൂക്ഷിച്ച സംഭവത്തിൽ 210 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇതി​െൻറ മൂല്യം 22 ലക്ഷം വരും.

സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ വീട്ടിൽ വാടകക്ക്​ താമസിച്ചിരുന്നത് ചെരുക്കോട് സ്വദേശി മുഹമ്മദ്അനാസ്​, തോപ്പുവിള സ്വദേശി ഷാലി എന്നിവരാണെന്ന് വ്യക്തമായി. തക്കല ഡി.എസ്​.പി.രാമചന്ദ്ര​െൻറ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്. കാറും പിടിച്ചെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 210 kg ganja seized from arumana
Next Story