Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ഹർഷാദിെൻറ കുടുംബത്തിന് 20 ലക്ഷവും ജോലിയും
text_fieldsbookmark_border
ഹർഷാദ്
തിരുവനന്തപുരം: രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച തിരുവനന്തപുരം മൃഗശാലയിലെ കീപ്പർ ഹര്ഷാദിെൻറ കുടുംബത്തിന് 20 ലക്ഷം രൂപയുടെ ധനസഹായം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. 10 ലക്ഷം വീടും സ്ഥലവും വാങ്ങാൻ വേണ്ടിയാണ്. 10 ലക്ഷം ധനസഹായവും.
ആശ്രിത നിയമന പദ്ധതി പ്രകാരം ഹര്ഷാദിെൻറ ഭാര്യക്ക് സീനിയോറിറ്റി മറികടന്ന് ജോലി നല്കും. കുടുംബത്തിെല ഒരാൾക്ക് ജോലി നൽകുന്നത് പരിഗണിക്കും. മകെൻറ 18 വയസ്സുവരെയുള്ള വിദ്യാഭ്യാസ ചെലവ് സര്ക്കാര് ഏറ്റെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

