Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപതിനാറുകാരിക്ക്​...

പതിനാറുകാരിക്ക്​ പീഡനം: രണ്ടാനച്ഛന് ഏഴ് വർഷം കഠിനതടവും പിഴയും

text_fields
bookmark_border
court
cancel

തി​രു​വ​ന​ന്ത​പു​രം: പ​തി​നാ​റു​കാ​രി​ക്കെ​തി​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ ര​ണ്ടാ​ന​ച്ഛ​ന് ഏ​ഴ് വ​ർ​ഷം ക​ഠി​ന ത​ട​വും ഇ​രു​പ​ത്തി​അ​യ്യാ​യി​രം രൂ​പ പി​ഴ​യും. ര​ണ്ടാം പ്ര​തി​യാ​യ കു​ട്ടി​യു​ടെ അ​മ്മ​യെ കു​റ്റ​ക്കാ​രി​യ​ല്ല എ​ന്ന് ക​ണ്ടു വെ​റു​തെ വി​ട്ടു. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്ന് മാ​സം ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജ്​​ആ​ർ.​രേ​ഖ വി​ധി​ച്ചു.

2020 ആഗ​സ്റ്റ് മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. ര​ണ്ടാ​ന​ച്ച​നും അ​മ്മ​ക്കു​മൊ​പ്പം താ​മ​സി​ക്കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. അ​ർ​ധ​രാ​ത്രി പ്ര​തി മു​റി​ക്കു​ള്ളി​ൽ ക​യ​റി ക​ട​ന്ന് പി​ടി​ച്ചു പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന്​ ഭ​യ​ന്ന കു​ട്ടി ഓ​ടി സ​മീ​പ​ത്തു​ള്ള കാ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്നു. പ്ര​തി കാ​ട്ടി​ൽ ചെ​ന്ന് വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. കു​ട്ടി​യു​ടെ അ​മ്മ വ​ന്നി​ട്ടും മ​റ്റു​സം​ഭ​വ​ങ്ങ​ൾ ചോ​ദി​ക്കാ​തെ കു​ട്ടി​യെ മർദ്ദിച്ചു. കു​ട്ടി അ​ടു​ത്ത ദി​വ​സം ത​ന്നെ അ​ച്ഛ​ന്റെ ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ കേ​സി​ൽ പ​റ​യു​ന്നു. അ​ടു​ത്ത ദി​വ​സം അ​വ​ർ എ​ത്തി കു​ട്ടി​യെ അ​ച്ഛ​ന്റെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​തി​നു​മു​മ്പും പ​ല​ത​വ​ണ ര​ണ്ടാ​ന​ച്ഛ​ൻ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്ന് കു​ട്ടി​യു​ടെ മൊ​ഴി​യു​ണ്ട്.

അ​ച്ഛ​ന്റെ ബ​ന്ധു​ക്ക​ളാ​ണ് പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്. പ്രോ​സീ​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സീ​ക്യൂ​ട്ട​ർ ആ​ർ.​എ​സ്. വി​ജ​യ് മോ​ഹ​ൻ, അ​ഡ്വ. ആ​ർ.​വൈ. അ​ഖി​ലേ​ഷ് എ​ന്നി​വ​ർ ഹാ​ജ​രാ​യി. വി​ഴി​ഞ്ഞം പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​യ എ​സ്.​എ​സ്.​സ​ജി, കെ.​എ​ൽ.​സ​മ്പ​ത്ത് എ​ന്നി​വ​രാണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 16-year-old molested: Stepfather sentenced to seven years rigorous imprisonment and fine
Next Story