Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപള്ളിക്കൂടം 91...

പള്ളിക്കൂടം 91 വാർഷികാഘോഷം നടന്നു

text_fields
bookmark_border
പള്ളിക്കൂടം 91 വാർഷികാഘോഷം നടന്നു
cancel
ആറ്റിങ്ങൽ: കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി സംഘടനയായ പള്ളിക്കൂടം 91 വാർഷികാഘോഷം കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ശ്രീലത ആർ.എസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോന്മണി വിവിധ രംഗങ്ങളിലെ പ്രമുഖരെ ആദരിച്ചു. ശശികുമാർ സ്വാഗതം പറഞ്ഞു. വിബിൻ കുമാർ കെ.ബി നന്ദി പറഞ്ഞു. മുൻ കാല അധ്യാപകരെ ആദരിച്ചു. Twatl radhakrishnam kunnumpuram കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി സംഘടനയായ പള്ളിക്കൂടം 91 വാർഷികാഘോഷം കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story