Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനെടുമങ്ങാട്ട്​...

നെടുമങ്ങാട്ട്​ കുടിവെള്ള വിതരണത്തിന്​ 90 കോടി നൽകി -മന്ത്രി റോഷി അഗസ്റ്റിൻ

text_fields
bookmark_border
നെടുമങ്ങാട്ട്​ കുടിവെള്ള വിതരണത്തിന്​ 90 കോടി നൽകി -മന്ത്രി റോഷി അഗസ്റ്റിൻ
cancel
നെടുമങ്ങാട്: നിയോജക മണ്ഡലത്തിൽ രണ്ടാം എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 19,000 കുടിവെള്ള കണക്​ഷനുകൾക്കായി 90 കോടി രൂപ നൽകിയതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. കരകുളം ഗ്രാമപഞ്ചായത്തിലെ നെടുമണ്‍ വാര്‍ഡിലെ മാഞ്ഞാംകോട് കോളനിയില്‍ പുതിയ പൈപ്പ് ലൈൻ ദീർഘിപ്പിച്ച് കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ചു. കാപ്​ഷൻ കരകുളം മാഞ്ഞാംകോട് കോളനിയിൽ പുതിയ പൈപ്പ് ലൈൻ ദീർഘിപ്പിച്ച് കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story