Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:32 AM IST Updated On
date_range 11 Jun 2022 5:32 AM ISTനഗരസഭ ഫയൽ അദാലത്: 87 അപേക്ഷകൾ തീർപ്പാക്കി
text_fieldsbookmark_border
തിരുവനന്തപുരം: നഗരസഭയിൽ നടന്ന ഫയൽ അദാലത്തിൽ 87 ഫയലുകൾ തീർപ്പാക്കി. രാവിലെ 10 മുതൽ മേയർ ആര്യ രാജേന്ദ്രന്‍റെ അധ്യക്ഷതയിൽ ആരംഭിച്ച അദാലത്തിൽ നഗരസഭയിലെ വിവിധ വിഭാഗങ്ങളിലെ ഫയലുകളാണ് തീർപ്പാക്കിയത്. അദാലത്തിൽ എൻജിനീയറിങ് -52, റവന്യൂ -20, പെൻഷൻ -11, ഹെൽത്ത് -2, യു.പി.എ 2 എന്നീ ക്രമത്തിലാണ് ഫയലുകൾ തീർപ്പാക്കിയത്. എൻജിനീയറിങ് വിഭാഗത്തിൽ 37 കെട്ടിടങ്ങൾക്ക് ഒക്യുപെൻസി നൽകുന്നതിനും പെർമിറ്റ് -2, സർക്കാർ പരിഗണനക്ക് -2, വിവിധ വകുപ്പുകളിലേക്ക് അയക്കുന്നതിലേക്കായി -3, സ്ഥലപരിശോധന -2, ഹിയറിങ് -2, മറ്റ് നടപടികൾ -4.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story