Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:29 AM IST Updated On
date_range 8 Jan 2021 5:29 AM ISTനെടുമങ്ങാട് നിയോജക മണ്ഡലം: റോഡുകളുടെ അടിയന്തര നവീകരണത്തിന് 8.40 കോടി
text_fieldsbookmark_border
* പൊതുമരാമത്ത് വകുപ്പുവഴിയാണ് തുക അനുവദിച്ചത് നെടുമങ്ങാട്: നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ തകര്‍ന്നതും അടിയന്തരമായി നവീകരിക്കേണ്ടതുമായ റോഡുകള്‍ക്ക് പൊതുമരാമത്ത് വകുപ്പ് വഴി 8.40 കോടി രൂപ അനുവദിച്ചതായി സി. ദിവാകരൻ എം.എൽ.എ അറിയിച്ചു. കേശവദാസപുരം-തൈക്കാട് റോഡ് - 515 ലക്ഷം, വട്ടപ്പാറ - നെടുമങ്ങാട് (കഴുനാട് റോഡ്) - 5 ലക്ഷം, ഓള്‍ഡ് രാജപാത റോഡ് (കല്ലംപാറ -നെട്ട -കുമ്മിപ്പള്ളി -കെല്‍ട്രോണ്‍ ജങ്ഷന്) - 15 ലക്ഷം, ഏണിക്കര- കല്ലയം- കഴുനാട് റോഡ് - 25 ലക്ഷം, കരകുളം- കാച്ചാണി റോഡ് - 20 ലക്ഷം, കരകുളം - മുല്ലശ്ശേരി വേങ്കോട് റോഡ് - 15 ലക്ഷം, കുമ്മിപ്പള്ളി - മുക്കോലയ്ക്കല്‍ റോഡ് - 15 ലക്ഷം, കുമ്മിപ്പള്ളി - കിഴക്കേല - അമ്പലംമുക്ക് റോഡ് - 15 ലക്ഷം, കരിങ്ങല്‍ കോളനി ഡീവിയേഷന്‍ റോഡ് - 25 ലക്ഷം, നെടുമങ്ങാട് - അരുവിക്കര റോഡ് - 15 ലക്ഷം, ഏണിക്കര - പഴയാറ്റിന്‍കര - തറട്ട - കാച്ചാണി റോഡ് - 25 ലക്ഷം, തേക്കട - പനവൂര്‍ റോഡ് 15 ലക്ഷം, പൂലന്തറ - തിട്ടയത്തുകോണം - മദനാട് റോഡ് - 15 ലക്ഷം, വെമ്പായം - തലയില്‍ - തേമ്പാംമൂട് റോഡ് - 15 ലക്ഷം, വെമ്പായം - തലയില്‍ - തേമ്പാംമൂട് റോഡ് - 20 ലക്ഷം, കല്ലയം - ശീമവിള റോഡ് - 15 ലക്ഷം, തേക്കട - ശീമവിള റോഡ് - 15 ലക്ഷം, വേറ്റിനാട് - വേളാവൂര്‍ റോഡ് - 10 ലക്ഷം, ചിറത്തലയ്ക്കല്‍ - മദപുരം റോഡ് - 20 ലക്ഷം, ഉതിരപ്പെട്ടി - കന്യാകുളങ്ങര റോഡ് 10 ലക്ഷം, ഇരുമ്പ - കാച്ചാണി റോഡ് - 15 ലക്ഷം, എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story