Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2022 5:43 AM IST Updated On
date_range 21 March 2022 5:43 AM ISTഒളിച്ചോടി വിവാഹിതയായ 44കാരിയും യുവാവും അറസ്റ്റിൽ
text_fieldsbookmark_border
നെടുമങ്ങാട്: രണ്ട് പെൺമക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് . നെടുമങ്ങാട് കരിപ്പൂര് കാരാന്തല എം.എസ് കോട്ടേജ് ഇടവിളാകം വീട്ടിൽ മിനിമോൾ (44), കാച്ചാണി ഊന്നംപാറ ഷൈജു ഭവനിൽ ഷൈജു (30) എന്നിവരെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്. ഗൾഫിൽനിന്ന് നാട്ടിലെത്തിയ ഭർത്താവ് ഭാര്യയെ കാണാനില്ലെന്ന് വലിയമല പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. അഞ്ച് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. 17ന് കാച്ചാണിയിലെ ഒരു ഓഡിറ്റോറിയത്തിലാണ് വിവാഹിതരായത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി. മിനിമോളെ കോടതി റിമാൻഡ് ചെയ്തു. ഷൈജുവിനെ ജാമ്യത്തിൽ വിട്ടു. udayipp ഫോട്ടോ :അറസ്റ്റിലായ മിനിമോൾ, ഷൈജു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story