Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊതുവിദ്യാഭ്യാസ...

പൊതുവിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം വഴി 429 നിയമനം

text_fields
bookmark_border
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം വഴി 429 പേരെ നിയമിച്ചു. ഇതുമൂലം സംസ്ഥാനത്ത് ഒട്ടാകെ ഒഴിഞ്ഞുകിടന്നിരുന്ന 429 എച്ച്.എസ്.എസ്.ടി (ജൂനിയർ ) അധ്യാപക തസ്തികകളിലേക്ക് അധ്യാപക നിയമനം നടക്കും. എച്ച്.എസ്.എസ്.ടി (ജൂനിയർ ) ആയി നിയമനം ലഭിച്ച എച്ച്.എസ്.എ, യു.പി.എസ്.എ / എൽ.പി.എസ്.എ, ഹയർസെക്കൻഡറി വിഭാഗം മിനിസ്റ്റീരിയൽ ജീവനക്കാർ, ലാബ് അസിസ്റ്റന്‍റ്​ ജീവനക്കാർ എന്നിവർ നിലവിലത്തെ തസ്തികയിൽനിന്ന്​ വിടുതൽ ചെയ്യുന്ന മുറക്ക് ആ തസ്തികകളിൽ പുതിയ ഒഴിവുകൾ നിലവിൽ വരും. ആ ഒഴിവുകളിലേക്ക് പുതിയ ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story