Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ലയിൽ...

ജില്ലയിൽ എസ്​.എസ്​.എൽ.സി പരീക്ഷ എഴുതാൻ 35116 പേർ

text_fields
bookmark_border
തിരുവനന്തപുരം: ജില്ലയിൽ ഇൗ വർഷത്തെ എസ്​.എസ്​.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞവർഷം 34179 പേർ പരീക്ഷയെഴുതിയെങ്കിൽ ഇത്തവണ 35116 പേരാണ്​ പരീക്ഷക്ക്​ രജിസ്​ട്രേഷൻ പൂർത്തിയാക്കിയത്​. ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതുന്നത്​ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലാണ്​; 13147. തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ 11206 പേരും നെയ്യാറ്റിൻകരയിൽ 10763 പേരും പരീക്ഷയെഴുതും. കഴിഞ്ഞവർഷം ആറ്റിങ്ങലിൽ 12834 ഉം തിരുവനന്തപുരത്ത് 10692ഉം​ നെയ്യാറ്റിൻകരയിൽ 10653 പേരുമാണ്​ പരീക്ഷയെഴുതിയത്​. ജില്ലയിൽ കൂടുതൽ പേർ പരീക്ഷയെഴുതുന്നത്​ പട്ടം സൻെറ്​ മേരീസ്​ എച്ച്​.എസ്.എസിലാണ്​​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story