Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാസ്ക് ധരിക്കാത്ത 340...

മാസ്ക് ധരിക്കാത്ത 340 പേർക്കെതിരെ നടപടി

text_fields
bookmark_border
കൊല്ലം: മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 340 പേർക്കെതിരെ സിറ്റി പൊലീസ് നടപടി സ്വീകരിച്ചു. കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചതിന് 257 പേർക്കെതിരെ കേരള എപ്പിഡെമിക് ഡിസീസസ്​ ഓർഡിനൻസ്​ പ്രകാരം പിഴ ഉൾപ്പെടെ ഈടാക്കി. 30 വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. കൊല്ലം ഈസ്​റ്റ്​, പള്ളിത്തോട്ടം, കണ്ണനല്ലൂർ, കരുനാഗപ്പള്ളി, ഓച്ചിറ, ചവറ പൊലീസ്​ സ്​റ്റേഷൻ പരിധികളിൽ സാമൂഹിക അകലം പാലിക്കാതെയും ശുചീകരണ സംവിധാനങ്ങൾ ഒരുക്കാതെയും വ്യാപാരസ്​ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിച്ചതിന് 28 സ്​ഥാപന ഉടമകൾക്കെതിരെ നടപടി സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story