Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ലയിൽ 284...

ജില്ലയിൽ 284 പേർക്കുകൂടി കോവിഡ്

text_fields
bookmark_border
തിരുവനന്തപുരം: -19 സ്ഥിരീകരിച്ചു. 340 പേർ രോഗമുക്തരായി. നിലവിൽ 3545 പേരാണ്​ രോഗം സ്ഥിരീകരിച്ച്​ ചികിത്സയിൽ കഴിയുന്നത്. വ്യാഴാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചവരിൽ 176 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം. ഇതിൽ മൂന്നു പേർ ആരോഗ്യപ്രവർത്തകരാണ്. രോഗലക്ഷണങ്ങളെത്തുടർന്ന്​ ജില്ലയിൽ 1340 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 19,189 പേർ വീടുകളിലും 70 പേർ സ്ഥാപനങ്ങളിലും ക്വാറൻറീനിൽ കഴിയുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story