Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 11:58 PM GMT Updated On
date_range 6 Aug 2020 11:58 PM GMTവെളിയത്ത് 27 പോസ്റ്റുകൾ തകർന്നു
text_fieldsbookmark_border
വെളിയത്ത് 27 പോസ്റ്റുകൾ തകർന്നു ഓയൂർ: കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും വെളിയത്ത് 27 വൈദ്യുതി പോസ്റ്റുകളും 30 ഓളം മരങ്ങളും നശിച്ചു. കുടവട്ടൂർ, കട്ടയിൽ, ഓടനാവട്ടം, അമ്പലത്തുംകാല, ചെറുകരക്കോണം എന്നീ മേഖലകളിലാണ് വലിയ നാശമുണ്ടായത്. വെളിയം പഞ്ചായത്തിലെ ചില മേഖലകളിൽ ഇതുവരെയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. അനുമോദിച്ചു(ചിത്രം)ചടയമംഗലം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർഥികളെ ഫ്രറ്റേണിറ്റി മൂവ്മൻെറ് അനുമോദിച്ചു. വീടുകളിൽ എത്തി വിദ്യാർഥികൾക്ക് ഉപഹാരം കൈമാറി. അനുമോദനച്ചടങ്ങ് വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി സലീം കൊട്ടുംപുറം ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല കമ്മിറ്റി അംഗം ഷാക്കിർ പോരേടം, പ്രവർത്തകരായ സുൽഫിക്കർ, ആസാദ് എന്നിവർ പങ്കെടുത്തു.
Next Story