Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനെല്ലനാട്...

നെല്ലനാട് പഞ്ചായത്തില്‍ 22 പേര്‍ക്ക് കോവിഡ്

text_fields
bookmark_border
വെഞ്ഞാറമൂട്: സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വാമനപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് മണ്ഡപക്കുന്ന് വാർഡിലുള്ള 13 പേര്‍ക്കും മുക്കുന്നൂര്‍ വാര്‍തോട്ടുംപുറം വാര്‍ഡിലുള്ള ആറ് പേര്‍ക്കും കീഴായിക്കോണം, മൈലയ്ക്കല്‍, മുക്കൂന്നൂര്‍ വാര്‍ഡുകളിലുള്ള ഓരോരുത്തര്‍ക്കും കോവിഡ് പോസിറ്റീവാ​െണന്ന് കണ്ടെത്തിയത്. കൂടുതല്‍ ആളുകള്‍ കോവിഡ് ബാധിതരായ മണ്ഡപക്കുന്ന് വാർഡിലെ ആനപ്പാറ, വട്ടവിള പ്രദേശങ്ങളെ ൈണ്ടയിന്‍മൻെറ്​ സോണുകളായി പ്രഖ്യാപിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Show Full Article
Next Story