Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരളത്തിന് 20,000 കിലോ...

കേരളത്തിന് 20,000 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിക്കാൻ തീരുമാനം

text_fields
bookmark_border
തിരുവനന്തപുരം: . കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്‍റെ ആവശ്യം പരിഗണിച്ച് കേന്ദ്ര പെട്രോളിയം സഹമന്ത്രി രമേശ്വർ തേലിയാണ്​ ഇതിനുള്ള നിർദേശം നൽകിയത്​. ഇത്​ പ്രകാരമുള്ള ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം വ്യാഴാഴ്ച ചേർന്നു. എണ്ണക്കമ്പനികളുമായി സംസാരിച്ച് കഴിഞ്ഞ വർഷം അനുവദിച്ച മണ്ണെണ്ണയുടെ ഒരു വിഹിതം അഡ്വാൻസായി വിട്ടെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും മന്ത്രാലയം നിർദേശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story