Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:30 AM IST Updated On
date_range 5 March 2022 5:30 AM ISTചരമം 2 ചന്ദ്രശേഖരപ്പണിക്കർ
text_fieldsbookmark_border
ചന്ദ്രശേഖരപ്പണിക്കർ വർക്കല: കല്ലംകോണം കൃഷ്ണഭവനത്തിൽ ചന്ദ്രശേഖരപ്പണിക്കർ (85) നിര്യാതനായി. കൊല്ലം, ശിവഗിരി ശ്രീനാരായണ കോളജുകളിൽ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റായിരുന്നു. റിട്ടയർ ചെയ്ത ശേഷം ശിവഗിരിമഠം മാനേജരായും പ്രവർത്തിച്ചു. ഭാര്യ: സുലോചനാദേവി. മക്കൾ: രാജേഷ്, രശ്മി, രജീഷ്. മരുമകൾ: ധന്യ. മരണാനന്തരചടങ്ങ് 19 ന് രാവിലെ 8.30ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
