Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅടച്ചുപൂട്ടല്‍ ലംഘനം:...

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് 1830 കേസുകള്‍

text_fields
bookmark_border
തിരുവനന്തപുരം: ലോക്​ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഞായറാഴ്ച 1830 പേര്‍ക്കെതിരെ കേസെടുത്തു. അറസ്​റ്റിലായത് 877 പേരാണ്. 89 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7840 സംഭവങ്ങളാണ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ക്വാറൻറീന്‍ ലംഘിച്ചതിന് ഏഴ് കേസുകളും രജിസ്​റ്റര്‍ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story