Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിയന്ത്രണങ്ങൾക്കിടെ...

നിയന്ത്രണങ്ങൾക്കിടെ ചീഫ്​ സെക്രട്ടറിക്ക്​ ഫർണിച്ചർ വാങ്ങാൻ 1.81 ലക്ഷം

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ക​ടു​​ത്ത സാ​മ്പ​ത്തി​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കെ ചീ​ഫ്​ സെ​ക്ര​ട്ട​റി​യു​ടെ ഒാ​ഫി​സി​ൽ ഫ​ർ​ണി​ച്ച​ർ വാ​ങ്ങാ​ൻ 1.81 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. പു​തു​താ​യി ഫ​ർ​ണി​ച്ച​ർ വാ​ങ്ങാ​ൻ അ​നു​വ​ദി​ക്കി​​ല്ലെ​ന്ന്​ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ച​തി​ന്​ പി​ന്നാ​െ​ല​യാ​ണി​ത്. ശ​നി​യാ​ഴ്​​ച ഇ​റ​ങ്ങി​യ ഉ​ത്ത​ര​വി​ലാ​ണ്​ 1,81,000 രൂ​പ​യു​ടെ ഫ​ർ​ണി​ച്ച​ർ വാ​ങ്ങു​ന്ന​തി​ന്​ അ​നു​മ​തി ന​ൽ​കി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു ക​മ്പ​നി​യി​ൽ നി​ന്നാ​ണ്​ ഇ​ത്​ വ​ങ്ങു​ന്ന​ത്. മൂ​ന്ന്​ സീ​റ്റ്​ സോ​ഫ -ഒ​ന്ന്, ഒ​രു സീ​റ്റ്​ സോ​ഫ- അ​ഞ്ച്, സൻെറ​ർ ടേ​ബി​ൾ- ഒ​ന്ന്, ​െസെ​ഡ്​ ടേ​ബി​ൾ -മൂ​ന്ന്​ എ​ന്നി​വ വാ​ങ്ങു​ന്ന​തി​നാ​ണ്​ ഇ​ത്ര​യും തു​ക. അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ളു​ടെ മോ​ടി​പി​ടി​പ്പി​ക്ക​ൽ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ഒാ​ഫി​സു​ക​ളി​ലും ഫ​ർ​ണി​ച്ച​ർ വാ​ങ്ങ​ൽ, വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങ​ൽ എ​ന്നി​വ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു സെ​പ്റ്റം​ബ​ർ 16ന്​ ​ചേ​ർ​ന്ന മ​ന്ത്രി​സ​ഭ​യോ​ഗ​ത്തി​ലെ തീ​രു​മാ​നം. ഡോ. ​കെ.​എം. എ​ബ്ര​ഹാ​മി​ൻെറ നേ​തൃ​ത്വ​ത്തി​ൽ ചെ​ല​വ്​ ചു​രു​ക്ക​ലി​ന്​ ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചാ​യി​രു​ന്നു ഇ​ത്. തീ​രു​മാ​ന​ത്തി​ന്​ തൊ​ട്ടു​പി​ന്നാ​െ​ല​യാ​ണ്​ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻെറ ഒാ​ഫി​സി​ൽ പു​തി​യ ഫ​ർ​ണി​ച്ച​ർ വാ​ങ്ങു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story