Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജനകീയാസൂത്രണ പ്രസ്ഥാനം...

ജനകീയാസൂത്രണ പ്രസ്ഥാനം രജതജൂബിലി ആഘോഷം ആഗസ്​റ്റ്​ 17ന്

text_fields
bookmark_border
തിരുവനന്തപുരം: ജനകീയാസൂത്രണ പ്രസ്ഥാനത്തി​ൻെറ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങള്‍ ആഗസ്​റ്റ്​​ 17ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ അറിയിച്ചു. തിരുവനന്തപുരത്ത് വൈകീട്ട്​ 4.30ന്​ പ്രത്യേകം സജ്ജീകരിക്കുന്ന വേദിയിലായിരിക്കും ഉദ്ഘാടനം. പ്രാദേശികതലങ്ങളിലും ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തി​ൻെറ എല്ലാ ഭാഗങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി, ഓരോ പ്രദേശത്തെയും സാധ്യതകള്‍ മനസ്സിലാക്കി ഓണ്‍ലൈനായും അല്ലാതെയും രജതജൂബിലി ആഘോഷം സംഘടിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story