Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2020 11:58 PM GMT Updated On
date_range 12 July 2020 11:58 PM GMTഞായറാഴ്ച 163 കേസുകൾ രജിസ്റ്റർ ചെയ്തു
text_fieldsbookmark_border
തിരുവനന്തപുരം: റൂറൽ ജില്ലയിൽ എപിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം . 160 പേരെ അറസ്റ്റ് ചെയ്തു. അനാവശ്യയാത്രകൾ നടത്തിയ 44 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാതെ യാത്ര ചെയ്ത 390 പേർക്കെതിരെ പെറ്റിക്കേസ് രജിസ്റ്റർ ചെയ്തു.
Next Story