Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡിസംബറിലെ...

ഡിസംബറിലെ ഭക്ഷ്യക്കിറ്റ് വിതരണം 16 വരെ

text_fields
bookmark_border
തിരുവനന്തപുരം: ഡിസംബറിലെ ഭക്ഷ്യക്കിറ്റ് വിതരണം ജനുവരി 16 വരെ ദീർഘിപ്പിച്ചെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. നവംബറിലെ ഭക്ഷ്യക്കിറ്റ് വിതരണം ഒമ്പതിന് അവസാനിക്കും. വിവരം റേഷൻകടക്കാരെയും പൊതുജനങ്ങളെയും അറിയിക്കാൻ ജില്ല, താലൂക്ക് സപ്ലൈ ഓഫിസർമാർ നടപടി സ്വീകരിക്കണമെന്ന്​ നിർദേശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story