Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:34 AM IST Updated On
date_range 22 Jun 2022 5:34 AM ISTസ്വപ്നതുല്യം വിജയം: 1200ൽ 1200 വാങ്ങി അഖിലദേവ്
text_fieldsbookmark_border
കിളിമാനൂർ: സ്വപ്നതുല്യം അഖിലയുടെ വിജയം. പ്ലസ് ടു പരീക്ഷയിൽ 1200ൽ 1200 മാർക്ക് വാങ്ങി പാങ്ങോട് ഭരതന്നൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ യു. അഖിലാദേവ്. കല്ലറ, പുലിപ്പാറ പാങ്കാട് വടക്കുംകര വീട്ടിൽ രവികുമാർ - ഉഷാകുമാരി ദമ്പതികളുടെ മകൾ അഖിലാദേവ് ആണ് എല്ലാ വിഷയത്തിലും മുഴുവൻ മാർക്കും വാങ്ങിയത്. ഗ്രാമീണ മേഖലയായ കല്ലറയിൽനിന്നും ഒരു കുട്ടിക്ക് ഫുൾ മാർക്ക് ലഭിച്ച സന്തോഷത്തിലാണ് ഗ്രാമം. പ്ലസ് ടുവിന്റെ ആദ്യ വർഷം കോവിഡ് കാലമായിരുന്നതിനാൽ സമീപത്തെ ട്യൂഷൻ സൻെററിനെ ആശ്രയിക്കുകയായിരുന്നു. അഖിലക്ക് ഡോക്ടർ ആകാനാണ് ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
