Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട് കുത്തിത്തുറന്ന്...

വീട് കുത്തിത്തുറന്ന് 110 പവൻ ആഭരണങ്ങളും പണവും കവർന്നു

text_fields
bookmark_border
നാഗർകോവിൽ: രാത്രി സ്വകാര്യ ആശുപത്രിയിൽ ഡ്യൂട്ടിക്ക്​ പോയ ഡോക്ടറുടെ വീടിന്റെ വാതിൽ കുത്തിത്തുറന്ന് 110 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവർന്നു. നടുക്കാട്ട് ഇശക്കിയമ്മൻ കോവിലിന് സമീപം ഡോ. ജലജയുടെ വീട്ടിലാണ് മോഷണം. ഭർത്താവ് മരിച്ചതിനാൽ വീട്ടിൽ തനിയെ താമസിക്കുകയാണ് അവർ. പതിവുപോലെ ശനിയാഴ്ച രാത്രി വീട് പൂട്ടിപ്പോയ അവർ ഞായറാഴ്ച രാവിലെ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. നേശമണി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഡി.എസ്.പി നവീൻകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story