Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ-റെയിൽ പദ്ധതി...

കെ-റെയിൽ പദ്ധതി വേണ്ടെന്നുവെക്കേണ്ടിവരും -ചെന്നിത്തല

text_fields
bookmark_border
തിരുവനന്തപുരം: ​ജനരോഷം ഭയന്ന് കെ-റെയിൽ പദ്ധതി വേണ്ടെന്നുവെക്കേണ്ടിവരുമെന്ന്​ മുൻ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. കല്ലിടലിൽനിന്ന്​ പിന്മാറുന്ന റവന്യൂ വകുപ്പിന്‍റെ ഉത്തരവ്​ അതിന്​ ഉദാഹരണമാണ്​. ജോലിചെയ്താൽ ശമ്പളം നൽകേണ്ടെന്ന്​ നിലപാടെടുത്ത ആദ്യ കമ്യൂണിസ്റ്റ്​ സർക്കാറാണിത്​. ജോലിചെയ്ത കെ.എസ്​.ആർ.ടി.സി ജീവനക്കാരെ ശമ്പളം നൽകാതെ സർക്കാർ വഞ്ചിക്കുകയാണ്​. തൃക്കാക്കരയിലെ രാഷ്ട്രീയസാഹചര്യം യു.ഡി.എഫിന്​ അനുകൂലമാണെന്നും ചെന്നിത്തല മാധ്യമങ്ങളോട്​ പ്രതികരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
Next Story