Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവെള്ള കാർഡുകാർക്കും 10...

വെള്ള കാർഡുകാർക്കും 10 കിലോ പച്ചരി നൽകും

text_fields
bookmark_border
നെടുമങ്ങാട്: വിഷുക്കൈനീട്ടമായി ഇത്തവണ വെള്ള കാർഡ് ഉടമകൾക്കും 10 കിലോ പച്ചരി നൽകുമെന്നും വരുംമാസങ്ങളിൽ ജയ അരി കൊടുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. നെടുമങ്ങാട് നഗരസഭയിൽ മണക്കോട് വാർഡിലെ കുടുംബശ്രീ വാർഷികവും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബി. സതീശൻ, എസ്. സിന്ധു, അജിത, കൗൺസിലർമാരായ പുങ്കുംമൂട് അജി, സുമയ്യ മനോജ്‌, നഗരസഭ സെക്രട്ടറി മുഹമ്മദ്‌ സജീം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story