Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുണ്ടറ വിഷു...

കുണ്ടറ വിഷു സപ്ലിമെന്‍റ്​ 1

text_fields
bookmark_border
Page 1................................... തയാറാക്കിയത്​: ആർ. തുളസി .................................... വരവേൽക്കാം ഈ വിഷുപ്പുലരിയെ (ചിത്രം) കോവിഡ് മഹാമാരി അകലുന്നു എന്ന സന്തോഷത്തോടെയാണ് ഈ വിഷു വന്നെത്തുന്നത്. സർക്കാർ നിയന്ത്രണങ്ങളും പിൻവലിച്ചു. രണ്ട് വർഷത്തെ ഭീതിയുടെ നാളുകളിൽ ആഘോഷങ്ങൾ കണികാണാൻ പോലും കഴിയാതിരുന്ന കാലമായിരുന്നു. പ്രകാശത്തിന്‍റെയും വെടിക്കെട്ടിന്‍റെയും ആഘോഷകാലമാണ് വിഷുക്കാലം. വിഷു ചിന്നൂസ്​ ഫാഷൻ ജൂവലേഴ്സിന്‍റെ ജന്മദിനം കൂടിയാണ്. പകലും രാത്രിയും തുല്യമാകുന്ന വിഷു മലയാളിക്ക് ആഘോഷങ്ങളും സന്തോഷങ്ങളും നിറവേറ്റാനുള്ള നാളുകൂടിയാണ്. ഓണം കഴിഞ്ഞാൽ കേരളക്കര ഒന്നാകെ ആഘോഷിക്കുന്ന ഉത്സവമാണ് വിഷു. അത്തം പത്ത് പൊന്നോണം ആഘോഷിക്കുന്ന പോലെ വിഷുമുതൽ പത്താമുദയം വരെ ചിന്നൂസ്​ ആഘോഷവേളയാക്കുകയാണ്. ഈ ആഘോഷവേളയിൽ നിരവധി സമ്മാനങ്ങളും ഓഫറുകളുമായി ചിന്നൂസ്​ നിങ്ങളെ സ്വാഗതം ചെയ്യുകയാണ്. ഉപഭോക്താക്കളാണ് ചിന്നൂസിന്‍റെ കരുത്ത്. ഉപഭോക്താക്കളുടെ വിശ്വാസവും നാടിന്‍റെ സ്​നേഹവുമാണ് ചിന്നൂസ്​ ജൂവലറിയെ നേരിന്‍റെ സ്ഥാപനമായി നിലനിർത്തുന്നത്. കാലത്തിന്‍റെ സൗന്ദര്യസങ്കൽപങ്ങൾക്ക് സാക്ഷിയായ നിരവധി പാരമ്പര്യ ആഭരണങ്ങളുടെ ശേഖരം ചിന്നൂസിന്‍റെ പ്രത്യേകതയാണ്. ആധുനികതയുടെ ചടുലത പ്രതിഫലിപ്പിക്കുന്ന ന്യൂജൻ ഫാഷൻ ആഭരണങ്ങളുടെ ഒരായിരം ഡിസൈനുകളും ഇവിടെ കരുതിയിരിക്കുന്നു. പാരമ്പര്യത്തിന്‍റെ പ്രൗഢിയും ആധുനികതയുടെ വിസ്​മയ രൂപഭംഗിയും ഒരുക്കിയിരിക്കുന്നതിൽ ചിന്നൂസ്​ എന്നും മുൻനിരയിലാണ്. ഡിസൈനുകളിലെ വൈവിധ്യത്തിനൊപ്പം നിർമാണത്തിലെ സൂക്ഷ്മതയും പൂർണതയും ചിന്നൂസിലെ ആഭരണങ്ങളെ കൂടുതൽ ആകർഷകമാക്കുന്നു. പണിത്തരത്തിലും ഗുണമേന്മയിലും കാത്തുസുക്ഷിക്കുന്ന ഉന്നത നിലവാരം ഈ വിഷുക്കാലത്തും തിളക്കത്തോടെ തുടരുകയാണ്. കലർപ്പില്ലാത്ത സ്വർണാഭരണങ്ങളും വൈവിധ്യം തുളുമ്പുന്ന ഡിസൈനുകളും സ്​നേഹസമ്പന്നതയും കരുതലും ചേർന്ന മാന്യമായ പെരുമാറ്റവുമാണ് ചിന്നൂസിന്‍റെ വിജയരഹസ്യം. ഷോപ്പിൽ ചെറുതരി മുതൽ പവൻകണക്കിന് സ്വർണം വാങ്ങാനെത്തുന്നവരോട്​ വരെ ഓരോ ഉപഭോക്താവിനും മാനേജ്​മെന്‍റും ജീവനക്കാരും ഏറെ കരുതലും പരിഗണനയും സ്​നേഹവും നൽകുന്നു. മുക്കട ചിന്നൂസ്​ ജൂവലറിയും ആശുപത്രിമുക്കിലെ ചിന്നൂസ്​ ഫാഷൻ ജുവലേഴ്സും ഒരുമയുടെ പ്രതീകങ്ങളാണ്. നമുക്ക് ഈ നന്മയുടെ വിഷുക്കാലം ആഘോഷിക്കാം. വിഷുആശംസകൾ. - ഒ. അബ്ദുൽ മുത്തലിഫ് (എം.ഡി, ചിന്നൂസ് ഫാഷൻ ജുവലേഴ്സ്) * മെഗാ എക്സ്​ചേഞ്ച് ഓഫർ ഈ വിഷുവേളയിൽ പഴയ ആഭരണങ്ങളെല്ലാം പുതുപുത്തനാക്കാം. നിങ്ങളുടെ കൈവശമുള്ള സ്വർണാഭരണങ്ങൾ ഏത് ക്യാരറ്റിലുള്ളതായാലും ഏറ്റവും ഉയർന്ന വിലയിൽ പുതിയ ബി.എ.എസ്​ സ്വർണാഭരണങ്ങളായി മാറ്റി വാങ്ങാൻ ഈ സുവർണാവസരം ഉപയോഗപ്പെടുത്താം. ക്യാരറ്റ് അനലൈസർ മെഷീൻ വഴി വാങ്ങുന്ന സ്വർണത്തിന്‍റെ പരിശുദ്ധി പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്. കേരളീയ ആഭരണങ്ങൾക്ക് ഉൽപാദനവില മാത്രമാണ് ഈടാക്കുന്നത്. മോഡേൺ, ആന്‍റിക്, ചെട്ടിനാട്, നഗാസ്​, ടർക്കീഷ് ആഭരണങ്ങൾക്ക് അമ്പത് ശതമാനം പണിക്കൂലി ഇളവും നൽകുന്നു. നൂറ് ശതമാനം ബൈ ബാക്ക് ഗ്യാരന്‍റിയുള്ള ഐ.ജി.ഐ സർട്ടിഫൈഡ് ഡയമണ്ട് കലക്​ഷൻ, വെള്ളി ആഭരണങ്ങളും ഒരുക്കിയിരിക്കുന്നു. * സ്വർണച്ചിട്ടികൾ ക്ലാസിക് ആഡ്വാൻസ്​ ബുക്കിങ്​ മോഡലുകൾ ഏതായാലും അത് സ്വർണവിലയിൽ വിവാഹപാർട്ടികൾക്ക് ലഭ്യമാക്കുന്നു. മുൻകൂർ ബുക്ക് ചെയ്യുന്നവർക്ക് സ്വർണവില വർധനയിൽനിന്ന് പരിരക്ഷ നൽകുന്നു. ചെറിയ കാലാവധി നിർണയത്തിലും ആഭരണങ്ങൾ ബുക്ക് ചെയ്യാം. ..............................
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story