Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:29 AM IST Updated On
date_range 23 Feb 2022 5:29 AM ISTചരമം 1 വാസുദേവൻ പിള്ള
text_fieldsbookmark_border
വർക്കല: ഹരിഹരപുരം കൊച്ചുകുന്നിൽമൂട്ടിൽ വാസുദേവൻ പിള്ള (96) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മയമ്മ. മക്കൾ: പരേതയായ ചന്ദ്രിക, സരള, വസന്ത, ഇന്ദിര, സന്തോഷ്. മരുമക്കൾ: ദേവദാസൻപിള്ള, പരേതനായ പ്രഭാകരൻപിള്ള, രാധാകൃഷ്ണപിള്ള. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
