Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്​...

പരിപാടികൾ ഇന്ന്​ 09.08.22

text_fields
bookmark_border
മാസ്‌കറ്റ് ഹോട്ടൽ: നവോത്ഥാന മൂല്യ സംരക്ഷണ സമിതി അംഗങ്ങളുടെയും അംഗ സംഘടനകളുടെയും ഭാരവാഹി യോഗം, ഉദ്​ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 11.00 അയ്യൻകാളി ഹാൾ: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അമൃതപുസ്തകോത്സവം രാവിലെ 10.00 മുതൽ കിഴക്കേകോട്ട കേരള ബാങ്ക്​ ബിൽഡിങ്​: ഫെഡറേഷൻ ഓഫ്​ റിട്ട. എംപ്ലോയീസ്​ ഓഫ്​ ഡിസ്​ട്രിക്ട്​ കോഓപറേറ്റിവ്​ ബാങ്ക്​ സംസ്ഥാന സമ്മേളനം രാവിലെ 10.00 ആയുർവേദ കോളജ് ഖാദിഭവൻ: ഓണം ഖാദി മേള രാവിലെ 10.00 മുതൽ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി: ഇന്ത്യൻ സ്വാതന്ത്ര്യചരിത്ര പുസ്തകപ്രദർശനം രാവിലെ 8.30 ജഗതി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ഭാഗവതസപ്താഹ യജ്ഞം രാവിലെ 7.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story