Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 5:40 AM IST Updated On
date_range 5 May 2022 5:40 AM ISTപരിപാടികൾ ഇന്ന് 050522
text_fieldsbookmark_border
വികാസ്ഭവൻ അങ്കണം: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയിൽ കാംസഫ് പങ്കാളിത്തം ഉദ്ഘാടനം -ജോയന്‍റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ -ഉച്ച 1.00 നിശാഗന്ധി ഓഡിറ്റോറിയം: കെ.ഒ.എ എക്സ്പോയുടെ ഭാഗമായി ആൽമരം ബാൻഡ് ഒരുക്കുന്ന സംഗീതനിശ -രാത്രി 7.00, അനിത ഷെക്കിന്‍റെ മ്യൂസിക്കൽ ഷോ -രാത്രി 7.00 മണക്കാട് വലിയപള്ളി: പുതിയ മദ്റസ കെട്ടിടത്തിന്‍റെ ഉദ്ഘാടനം - ജംഇയ്യതുൽ ഉലമ എ ഹിന്ദ് ദേശീയ അധ്യക്ഷൻ മൗലാനാ സെയ്യിദ് അർഷദ് മദനി -രാവിലെ 11.00 ഫോർട്ട് ഹൈസ്കൂൾ: കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ ജില്ല സമ്മേളനം -രാവിലെ 10.00 അധ്യാപകഭവൻ: ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ രജതജൂബിലി സമ്മേളനം ഉദ്ഘാടനം പന്ന്യൻ രവീന്ദ്രൻ -രാവിലെ 9.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story