Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 5:38 AM IST Updated On
date_range 4 Jun 2022 5:38 AM ISTപരിപാടികൾ ഇന്ന് 04.06.22
text_fieldsbookmark_border
കഴക്കൂട്ടം മാജിക് പ്ലാനറ്റ്: ഗോപിനാഥ് മുതുകാടിന് ഭിന്നശേഷി സൗഹൃദ അവാർഡ് സമർപ്പണം സംസ്ഥാന ഭിന്നശേഷി കമീഷണർ എസ്.എച്ച്. പഞ്ചാപകേശൻ -വൈകു 3.00 ഹസൻ മരക്കാർ ഹാൾ: ഋഷിമംഗലം കൃഷ്ണൻ നായർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അനുസ്മൃതിയും അവാർഡ് സമർപ്പണവും -ഉദ്ഘാടനം പന്ന്യൻ രവീന്ദ്രൻ -ഉച്ച 2.00 സഹകരണ ഭവൻ മിനി കോൺഫറൻസ് ഹാൾ: 'കേരള സവാരി' ഓൺലൈൻ ഓട്ടോ-ടാക്സി സർവിസുമായി ബന്ധപ്പെട്ട് ഡ്രൈവർമാർക്ക് പരിശീന പരിപാടി -രാവിലെ 10.00 മുതൽ തൈക്കാട് ഭാരത് ഭവൻ: കോൺടാക്ട് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഉച്ച 12 മുതൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story