Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപട്ടം സെൻറ്​ മേരീസ്...

പട്ടം സെൻറ്​ മേരീസ് സ്കൂളിൽ സംരംഭക പരിശീലന ക്യാമ്പ് തുടങ്ങി

text_fields
bookmark_border
പട്ടം സൻെറ്​ മേരീസ് സ്കൂളിൽ സംരംഭക പരിശീലന ക്യാമ്പ് തുടങ്ങി തിരുവനന്തപുരം: പട്ടം സൻെറ്‌ മേരീസ്‌ ഹയർ സെക്കൻഡറി സ്കൂളും നാലാഞ്ചിറ മാർ ബസേലിയോസ് എൻജിനീയറിങ്​ കോളജും സംയുക്തമായി സംഘടിപ്പിച്ച 'യുറേക്ക 2022' ത്രിദിന ഐഡിയേഷൻ ബൂട്ട് ക്യാമ്പ് സമാപിച്ചു. സെന്റ് മേരീസ് സ്കൂൾ പ്രിൻസിപ്പൽ ഫാ. ബാബു.ടി, വൈസ് പ്രിൻസിപ്പൽ ബിജോ ഗീവർഗീസ്, മാർ ബസേലിയോസ് കോളജ് ഡയറക്ടർ ഫാ. ജോൺ വർഗീസ്, പ്രിൻസിപ്പൽ എബ്രഹാം ടി മാത്യു, വൈസ് പ്രിൻസിപ്പൽ എസ്. വിശ്വനാഥ് റാവ്, ലാൽ എം. തോമസ്, അരുൺ ജെ.എസ്, വിപിൻ കുമാർ കെ.സി, രാജീവ് രാജൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പ്രശസ്തരായ സംരംഭകരെ പരിചയപ്പെടുന്നതിനും അവരുടെ അനുഭവങ്ങൾ കേൾക്കുന്നതിനും അവസരമൊരുക്കി. വിദ്യാർഥികളെ ഗ്രൂപ്പുകളായി തിരിച്ച് ആശയാവതരണത്തിനുള്ള പരിശീലനവും സംരംഭകത്വ നൈപുണ്യവും വളർത്തുന്ന പരിപാടികളും സംഘടിപ്പിച്ചു. Pattom അന്നം സുകൃതം പദ്ധതി തിരുവനന്തപുരം: വെങ്ങാനൂർ ലയൺസ് ക്ലബ് അന്നം സുകൃതം പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളജി​െലയും ആർ.സി.സിയി​െലയും രോഗികൾക്കും കൂട്ടിരിപ്പുകാരുമായ 400 ഓളം പേർക്ക് ഉച്ചഭക്ഷണം നൽകി. ഡിസ്ട്രിക്ട് ചെയർമാൻ അജയ് ചന്ദ്ര ഉദ്​ഘാടനം നിർവഹിച്ചു. സി. ജയചന്ദ്രൻ, പി. ഗീത, സത്യപാലൻ, വിജയകുമാർ. എം, നവീൻ ഷാ, സഞ്ജയ് വസിഷ്ഠ്, സുഗീഷ്. പി, മഹേഷ്. എം എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story