Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്ഷേത്ര ജീവനക്കാരനെ...

ക്ഷേത്ര ജീവനക്കാരനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
ക്ഷേത്ര ജീവനക്കാരനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
cancel
കഴക്കൂട്ടം: കഴക്കൂട്ടം കുളത്തൂർ തൃപ്പാദപുരം തൃപ്പാപ്പൂർ ക്ഷേത്രക്കുളത്തിൽ ക്ഷേത്ര ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി. കുളത്തൂർ അരശുംമൂട് ശിവജി നഗർ ഗൗരിശങ്കരത്തിൽ രഞ്ജിത്തി(35)നെയാണ് ഉച്ചക്ക് 12ഓടെയാണ് രഞ്​ജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവസ്വം ബോർഡ് ജീവനക്കാരനായിരുന്നു. രാത്രിയിൽ അബദ്ധത്തിൽ കുളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്രത്തിലെ തായമ്പക കലാകാരനായിരുന്നു. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: പ്രീത. മകൾ: അർച്ചിത.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story