Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമണക്കാട്​ സ്കൂളിൽ...

മണക്കാട്​ സ്കൂളിൽ നവാഗതരുടെ കൂട്ടായ്മ

text_fields
bookmark_border
മണക്കാട്​: കാർത്തിക ശലഭങ്ങൾ എന്ന പേരിൽ മണക്കാട്​ കാർത്തിക തിരുനാൾ ഗവ. ഗേൾസ്​ ഹയർസെക്കൻഡറി സ്​കൂളിൽ യു.പി വിഭാഗം കുട്ടികളുടെ അഞ്ച്​ ദിവസത്തെ ക്യാമ്പ്​ മന്ത്രി ആന്‍റണി രാജു ഉദ്​ഘാടനം ചെയ്തു. വാർഡ്​ കൗൺസിലർ വിജയകുമാർ അധ്യക്ഷതവഹിച്ചു. 120​ കുട്ടികൾ പ​ങ്കെടുക്കുന്ന ക്യാമ്പിന്‍റെ സമാപന സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്​ഘാടനം ചെയ്യും. കാപ്​ഷൻ Manacaud GHSS മണക്കാട്​ കാർത്തിക തിരുനാൾ ഗവ. ഗേൾസ്​ എച്ച്​.എസ്​.എസിൽ യു.പി വിഭാഗം കുട്ടികളുടെ ക്യാമ്പ്​ മന്ത്രി ആന്‍റണി രാജു ഉദ്​ഘാടനം ചെയ്തു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story