Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:38 AM IST Updated On
date_range 7 May 2022 5:38 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
കഴക്കൂട്ടം ജങ്ഷൻ: സിൽവർ ലൈൻ പദ്ധതിക്കെതിരെ സാംസ്കാരിക സാഹിതിയുടെ സാംസ്കാരിക യാത്ര ഉദ്ഘാടനം കെ. സുധാകരൻ എം.പി വൈകീട്ട് 4.30ന് തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാൾ: ലീഗൽ മെട്രോളജി വകുപ്പിൻെറ പരസ്യ ചിത്രങ്ങളുടെ പ്രദർശനോദ്ഘാടനവും ഇ-ഓഫിസ് സംവിധാനത്തിൻെറ ഉദ്ഘാടനവും മന്ത്രി അഡ്വ. ജി.ആർ. അനിൽ ഉച്ചക്ക് 12ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍: 'വിജ്ഞാനവേനല്‍' അവധിക്കാല ക്യാമ്പ്, ബാലാവകാശ കമീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ്കുമാര്‍ രാവിലെ 10ന് വലിയശാല ഗവ. എൽ.പി സ്കൂൾ: ഞങ്ങളും കൃഷിയിലേക്ക് 'പദ്ധതിയുടെ തിരുവനന്തപുരം ജില്ല തല ഉദ്ഘാടനം രാവിലെ 8.30ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story