Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:38 AM IST Updated On
date_range 6 May 2022 5:38 AM ISTബൈക്കപകടത്തിൽ യുവാവ് മരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ചെമ്പഴന്തി ഐരാറ്റ്‌ലെയ്ൻ മർക്കസ് നഗർ അനന്തുഭവൻ അനന്തു(22) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പേത്താടെ ഉള്ളൂർ ജങ്ഷന് സമീപമുള്ള പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന അനന്തു സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന ആക്കുളം സ്വദേശി ആദിത്യനെ(20) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് അതിവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story