Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:37 AM IST Updated On
date_range 6 May 2022 5:37 AM ISTകേന്ദ്രമന്ത്രി വി. മുരളീധരൻ സിൽവർ ലൈൻ ഇരകളെ സന്ദർശിച്ചു
text_fieldsbookmark_border
കല്ലമ്പലം: സിൽവർ ലൈൻ പ്രതിരോധ ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി കേന്ദ്രമന്ത്രി വി. മുരളീധരൻ പള്ളിക്കൽ, നാവായിക്കുളം പഞ്ചായത്തുകളിൽ കെ-റെയിലിനായി കല്ലിട്ട പ്രദേശങ്ങളിലെത്തി ജനങ്ങളെ കണ്ടു. കാട്ടുപുതുശേരി മുതിയക്കോണം, പാറമുകൾകോളനി, കപ്പാംവിള, പലവക്കോട്, മരുതിക്കുന്ന് ക്രിസ്ത്യൻ പള്ളി സെമിത്തേരി ഉൾപ്പടെയുള്ള പ്രദേശങ്ങൾ മന്ത്രി വി. മുരളീധരൻ സന്ദർശിച്ചു. ബി.ജെ.പി നേതാക്കളായ തോട്ടയ്ക്കാട് ശശി, മണമ്പൂര് ദിലീപ്, അനുരാജ്, സനോജ്, ഇലകമൺ സതീശൻ സജി പി. മുല്ലനല്ലൂർ എന്നിവർ മന്ത്രിയെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
