Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്ലസ് ടു വിദ്യാർഥിനി...

പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കി

text_fields
bookmark_border
പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കി
cancel
വെള്ളറട: കള്ളിക്കാട്ട്​ . കള്ളിക്കാട് നാല്‍പറകുഴിയില്‍ ബഷീര്‍-ഷീല ദമ്പതികളുടെ മകള്‍ തസ്​ലിമ (17) ആണ് വീട്ടിലെ കുളിമുറിയില്‍ ആത്മഹത്യ ചെയ്തത്. വീരണകാവ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. രാത്രിയില്‍ ഒരു ഫോണ്‍ കോള്‍ വന്ന ശേഷമാണ് കിടപ്പുമുറിയോട് ചേര്‍ന്ന ബാത്ത്​റൂമിലെ ഷവറില്‍ കുരുക്കുണ്ടാക്കി ആത്മഹത്യ ചെയ്തതെന്ന്​ ബന്ധുക്കള്‍ മൊഴി നല്‍കി. നെയ്യാര്‍ ഡാം പൊലീസ് കേസ്​ രജിസ്റ്റർ ചെയ്തു. ചിത്രം.തസ്​ലിമ (17)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story