Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനുമോദനവും...

അനുമോദനവും യാത്രയയപ്പും

text_fields
bookmark_border
കല്ലമ്പലം: കായംകുളം ഹസനീയ അറബിക് കോളജിൽനിന്നും ബിരുദം കരസ്ഥമാക്കുകയും ഉത്തർ പ്രദേശിലെ ദയുബന്ദ് ഇസ്​ലാമിക് യൂനിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനായി പോകുകയും ചെയ്യുന്ന അൽഹാഫിള് ഷുഹൈബ് ഹസനിക്ക് കെ.എം.വൈ.എഫ് പുലിക്കുഴി യൂനിറ്റ് നൽകി. കുടവൂർ മുസ്​ലിം ജമാഅത്ത് ഇമാം മൗലവി ഷാനവാസ് മന്നാനി ഉദ്ഘാടനം ചെയ്തു. എം.എൻ. സലാഹുദീൻ, കുടവൂർ നിസാം, അസ്ഹർ പുലിക്കുഴി, കുടവൂർ റഹുമത്തുല്ല, സൽമാൻ, സാബിർ, നാസി, സാബു, സജീർവിളയിൽ, സിദ്ദീഖ്, സജീർ കുടവൂർ, സജീർ പുലിക്കുഴി, അസ്​ലം, റാഷിദ്, അൻസാരി, അഖ്ബർ, മുഹമ്മദ് ഹൈസം, അനസ് ജഗ്ഫർ, മുഹമ്മദ് റാഫി, റാഷിദ്, സിദ്ദീഖ് മുഹബ്ബത്ത്, അൻവർ പുലിക്കുഴി, സഹദ് ഇല്യാസ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story