Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗെസ്റ്റ് ഫാക്കൽറ്റി...

ഗെസ്റ്റ് ഫാക്കൽറ്റി പാനൽ

text_fields
bookmark_border
തിരുവനന്തപുരം: കേരള സർവകലാശാല തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രം (സി.എ.സി.ഇ.ഇ) സൈക്കോളജി, സൈക്കാട്രി, യോഗ, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്​, ലൈബ്രറി സയൻസ്​ എന്നീ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഗെസ്റ്റ്ഫാക്കൽറ്റിയുടെ പാനൽ തയാറാക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും അധ്യാപനപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. യു.ജി.സി നെറ്റ്, എം.ഫിൽ, പി.എച്ച്ഡി. യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷകർ വിശദമായ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മേയ് 20നകം ഡയറക്ടർ, സി.എ.സി.ഇ.ഇ, കേരള സർവകലാശാല, സ്റ്റുഡൻസ്​ സൻെറർ കാമ്പസ്​, പി.എം.ജി ജങ്​ഷൻ, വികാസ്​ ഭവൻ പി.ഒ., തിരുവനന്തപുരം - 33 എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധം അപേക്ഷകൾ അയക്കേണ്ടതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story