Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകന്യാകുമാരി ജില്ലയിൽ...

കന്യാകുമാരി ജില്ലയിൽ ചെറിയ പെരുന്നാൾ ആഘോഷിച്ചു

text_fields
bookmark_border
കന്യാകുമാരി ജില്ലയിൽ ചെറിയ പെരുന്നാൾ ആഘോഷിച്ചു
cancel
നാഗർകോവിൽ: ത്യാഗസ്മരണ പുതുക്കി ഒരുമാസത്തെ വൃതാനുഷ്ടാനങ്ങൾക്ക് ശേഷം കന്യാകുമാരി ജില്ലയിൽ മുസ്​ലിംമത വിശ്വാസികൾ ചെറിയ പെരുന്നാൾ വിപുലമായി ആഘോഷിച്ചു. പ്രാർഥനകൾക്ക് ശേഷം പലസ്ഥലങ്ങളിലും നിർധനരായവർക്ക് സഹായങ്ങൾ ചെയ്തുകൊടുത്തു. ഇടലാക്കുടി, കന്യാകുമാരി, കുളച്ചൽ, തിരുവിതാംകോട്, തക്കല, കുലശേഖരം, തേങ്ങാപ്പട്ടണം, കടയാലുമൂട്, ലായം തുടങ്ങി വിവിധ സ്ഥലങ്ങളിലെ പള്ളികൾ കേന്ദ്രീകരിച്ചും മറ്റ് സ്ഥലങ്ങളിൽ മൈതാനങ്ങളിലുമാണ് പ്രത്യേക നമസ്കാരം നടന്നത്. തമിഴ്നാട് തവ്ഹീദ് ജമാഅത്തി‍ൻെറ നേതൃത്വത്തിലും ചെറിയ പെരുനാൾ ആഘോഷം സംഘടിപ്പിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story