Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഈദുൽ ഫിത്​ർ ചൊവ്വാഴ്ച

ഈദുൽ ഫിത്​ർ ചൊവ്വാഴ്ച

text_fields
bookmark_border
തിരുവനന്തപുരം: ​ഞായറാഴ്ച വൈകീട്ട്​ മാസപ്പിറവി കണ്ടതായി സ്വീകാര്യയോഗ്യമായ വിവരം ലഭിക്കാത്തതിനാൽ ചൊവ്വാഴ്ച ഈദുൽ ഫിത്ർ ആയിരിക്കുമെന്ന്​ തിരുവനന്തപുരം വലിയ ഖാദി ചന്തിരൂർ വി.എം. അബ്​ദുല്ല മൗലവിയുടെ അധ്യക്ഷതയിൽ മണക്കാട്​ വലിയപള്ളിയിൽ കൂടിയ ഇമാമുമാരുടെയും മഹല്ല്​ ഭാരവാഹികളുടെയും സംയുക്ത യോഗം പ്രഖ്യാപിച്ചു. ഹാഫിസ്​ പി.എച്ച്​. അബ്​ദുൽ ഗഫാർ മൗലവി, പാനിപ്ര ഇബ്രാഹിം മൗലവി, പാച്ചല്ലൂർ അബ്​ദുസലീം മൗലവി, ഇ.പി. അബൂബക്കർ ഖാസിമി, കുറ്റിച്ചൽ ഹസൻ ബസരി മൗലവി, മൗലവി നവാസ്​ മന്നാനി പനവൂർ, മോ​േഡൺ അബ്​ദുൽ ഖാദർ ഹാജി, എം. അബ്​ദുറഷീദ്​ ഹാജി തുടങ്ങിയവരും മഹല്ല്​ ഭാരവാഹികളും സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story