Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാഹനാപകടത്തിൽ ബൈക്ക്...

വാഹനാപകടത്തിൽ ബൈക്ക് യാത്രികന്‍ മരിച്ചു

text_fields
bookmark_border
വാഹനാപകടത്തിൽ ബൈക്ക് യാത്രികന്‍ മരിച്ചു
cancel
പത്തനാപുരം : ജീപ്പിൽ ബൈക്കിടിച്ച് യാത്രികൻ മരിച്ചു. തെക്കേക്കര കോണത്ത് വേങ്ങവിള വീട്ടിൽ രാധാകൃഷ്ണൻ-സുഭദ്ര ദമ്പതികളുടെ മകൻ കണ്ണൻ ആണ് (26) മരിച്ചത്. കലഞ്ഞൂർ പാടം പാതയില്‍ വാഴപ്പാറ അക്വഡക്​ടിന് സമീപം ഞായറാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ കണ്ണനെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വെൽഡിങ്​ തൊഴിലാളിയാണ്. സഹോദരൻ അപ്പു. പടം......കണ്ണന്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story