Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്കൂട്ടറപകടത്തിൽ യുവതി...

സ്കൂട്ടറപകടത്തിൽ യുവതി മരിച്ചു

text_fields
bookmark_border
സ്കൂട്ടറപകടത്തിൽ യുവതി മരിച്ചു
cancel
പേരൂർക്കട: സ്കൂട്ടർ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. വട്ടിയൂർക്കാവ് നേതാജി റോഡിൽ കെ. അനീഷ് കുമാറിന്‍റെ ഭാര്യ നന്ദ(25)യാണ് മരിച്ചത്. അമ്പലംമുക്ക് ഭാഗത്തേക്ക് പോകവെ ശനിയാഴ്ച രാവിലെ ഒമ്പതോടെ പേരൂർക്കട-അമ്പലംമുക്ക് റോഡിൽ തങ്കമ്മ സ്റ്റേഡിയത്തിന് സമീപത്തായിരുന്നു അപകടം. സ്കൂട്ടറിൽ നിന്ന്​ തെറിച്ചുവീണ നന്ദയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന്​ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകൾ: തനുശ്രീ. പേരൂർക്കട ​െപാലീസ് കേ​െസടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story