Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരുവനന്തപുരത്ത് പുതിയ...

തിരുവനന്തപുരത്ത് പുതിയ ഷോറൂമുമായി ജോസ് ആലുക്കാസ്

text_fields
bookmark_border
തിരുവനന്തപുരം: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോസ് ആലുക്കാസി​െന്‍റ പുതിയ ഷോറൂം തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. BIS ഹാൾമാർക്ക് ചെയ്ത 916 സ്വർണാഭരണങ്ങളുടെയും അന്താരാഷ്ട ലാബ് സാക്ഷ്യപ്പെടുത്തിയ വജ്രങ്ങളുടെയും ഒരു വലിയ ശേഖരം, പുതിയ ഷോറൂമിൽ ഒരുക്കിയതായി മാനേജ്മെന്‍റ്​ അറിയിച്ചു. പ്ലാറ്റിനത്തിലും ആകർഷകമായ പുതിയ ഡിസൈനുകൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ഉദ്ഘാടനത്തിനോട് അനുബന്ധിച്ച്, നിരവധി ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. 35000 രൂപ വില മതിക്കുന്ന സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ഗോൾഡ് കോയിൻ സൗജന്യമായി നേടാം. പഴയ 22 KT സ്വർണാഭരണങ്ങൾ, BIS ഹാൾമാർക്ക് ചെയ്ത 916 സ്വർണാഭരണങ്ങളുമായോ IGI സാക്ഷ്യപ്പെടുത്തിയ ഡയമണ്ട് ആഭരണങ്ങളുമായോ, വിലയിൽ നഷ്ടം വരാതെ മാറ്റി വാങ്ങുന്നതിനായി ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. ഓരോ പർച്ചേസിനും സമ്മാനങ്ങളും ഡയമണ്ടുകൾക്ക് 20%, പ്ലാറ്റിനം ആഭരണങ്ങൾക്ക് 7% എന്നിങ്ങനെ പ്രത്യേക കിഴിവുകളും ഉണ്ട്. ഏറ്റവും കുറഞ്ഞ പണിക്കൂലിയും ബൈബാക്ക് ഗ്യാരന്‍റിയും ലഭ്യമാണ്. വിവാഹ പർച്ചേസുകളെ കാത്തിരിക്കുന്നത് പ്രത്യേക ഇളവുകളാണ്. കാപ്​ഷൻ jos alukkas ജോസ് ആലുക്കാസ് തിരുവനന്തപുരം പുതിയ വലിയ ഷോറൂമിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുന്നു. ഫോർട്ട് വാർഡ് കൗൺസിലർ ജാനകി അമ്മാൾ, ജോസ് ആലുക്കാസ് ചെയർമാൻ ജോസ് ആലുക്ക, മാനേജിങ്​ ഡയറക്ടർമാരായ വർഗീസ് ആലുക്ക, പോൾ ജെ ആലുക്ക, ജോൺ ആലുക്ക എന്നിവർ സമീപം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story