Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറമദാൻ കിറ്റുകൾ വിതരണം...

റമദാൻ കിറ്റുകൾ വിതരണം ചെയ്തു

text_fields
bookmark_border
തിരുവനന്തപുരം: വള്ളക്കടവ് മുസ്​ലിം ജമാഅത്തിന്‍റെ ആഭിമുഖ്യത്തിൽ റമദാനോടനുബന്ധിച്ച്​ ജമാഅത്ത് പരിധിയിലെ നാലായിരം കുടുംബങ്ങൾക്ക് റിലീഫ് കിറ്റുകൾ വിതരണം ചെയ്തു. ജമാഅത്ത് പ്രസിഡന്‍റ്​ എ.സൈഫുദ്ദീൻ ഹാജിയുടെ അധ്യക്ഷതയിൽ ചീഫ് ഇമാം ഹാഫിസ്​ പി.എച്ച്. അബ്ദുൽ ഗഫാർ മൗലവി വിതരണോദ്ഘാടനം നിർവഹിച്ചു. തിരുവനന്തപുരം യതീംഖാന പ്രസിഡന്‍റ്​ എം.കെ. നാസർ, ജവാഹിറുൽ ഉലൂം അറബിക് കോളജ് പ്രിൻസിപ്പൽ വിഴിഞ്ഞം അബ്ദുറാൻ സഖാഫി, ഇമാം അനസ്​ മിസ്​ബാഹി, ജമാഅത്ത് ഭാരവാഹികളായ എസ്​.എം ഹനീഫ, ഡോ.അൻവർ നാസർ, എം. അബ്ദുൽ റഷീദ്, എ. റത്തുല്ല എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story