Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറമദാൻ കുടുംബ സംഗമവും...

റമദാൻ കുടുംബ സംഗമവും ഇഫ്താർ മീറ്റും

text_fields
bookmark_border
തിരുവനന്തപുരം: ജില്ലയിലെ ഖുർആൻ പഠിതാക്കളുടെ വെള്ളിയാഴ്ച ആറ്റിങ്ങൽ സലഫി മസ്​ജിദിൽ നടക്കും. 'റമദാൻ വിടപറയുമ്പോൾ' എന്ന വിഷയത്തിൽ മസ്​ജിദ്​ റഹ്​മാൻ ചീഫ്​ ഇമാം അൽ അമീൻ ബീമാപള്ളി ഉദ്​​ബോധനം നടത്തും. സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പ​ങ്കെടുക്കുമെന്ന്​ കൺവീനർ നാസിം ആറ്റിങ്ങൽ പത്രക്കുറിപ്പിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story