Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനുസ്മരണ സമ്മേളനം...

അനുസ്മരണ സമ്മേളനം ഉദ്ഘാടനവും ഫോട്ടോ അനാശ്ചാദനവും

text_fields
bookmark_border
കാട്ടാക്കട: കുറ്റിച്ചൽ പരുത്തിപ്പള്ളി കർഷക സഹൃദയ ലൈബ്രറിയുടെ പ്രസിഡന്‍റായിരുന്ന സി. വിശ്വനാഥന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനവും ഫോട്ടോ അനാശ്ചാദനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ നിർവഹിച്ചു. പ്രസിഡന്റ് പ്രഫ. എ. പ്രതാപചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ബി. രാജഗോപാൽ മുഖ്യ പ്രഭാഷണവും ജില്ല ലൈബ്രറി കൗൺസിലംഗം ഡോ. പരുത്തിപ്പള്ളി കൃഷ്ണൻകുട്ടി അനുസ്മരണ പ്രഭാഷണവും നടത്തി. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പരുത്തിപ്പള്ളി ചന്ദ്രൻ, ആർ.എൽ. ഷാജി, എസ്. സുരേഷ്, എസ്. സജു, സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story