Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവർക്കല, സംസ്ഥാനത്തെ...

വർക്കല, സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഹരിത സമൃദ്ധി നഗരസഭ

text_fields
bookmark_border
വർക്കല, സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഹരിത സമൃദ്ധി നഗരസഭ
cancel
● സാക്ഷ്യപത്രം ഡോ.ടി.എൻ. സീമ ചെയർമാന് കൈമാറി വർക്കല: സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഹരിത സമൃദ്ധി നഗരസഭയായി വർക്കല നഗരസഭയെ പ്രഖ്യാപിച്ചു. അഡ്വ.വി. ജോയി എം.എൽ.എ പ്രഖ്യാപനം നടത്തി. നവകേരളം കർമ പദ്ധതി കോഓഡിനേറ്റർ ഡോ.ടി.എൻ. സീമ ഹരിത സമൃദ്ധി സാക്ഷ്യപത്രം കൈമാറി. നഗരസഭാ ചെയർമാൻ കെ.എം. ലാജി അധ്യക്ഷതവഹിച്ചു. കൃഷി ഓഫിസർ രാധാകൃഷ്ണൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ വിജി ആർ.വി, സജിനി മൻസാർ, നിതിൻ നായർ, ബീവി ജാൻ, അജയകുമാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ഹരിത കർമസേന പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story