Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:38 AM IST Updated On
date_range 29 April 2022 5:38 AM ISTവിദ്യാർഥികൾക്ക് പീഡനം: പ്രധാനാധ്യാപകന് സസ്പെൻഷൻ
text_fieldsbookmark_border
നാഗർകോവിൽ: അഞ്ചാം ക്ലാസ് വിദ്യാർഥികളെ പീഡിപ്പിച്ചതിന്റെ പേരിൽ പ്രധാനാധ്യാപകന് സസ്പെൻഷൻ. പറക്ക സ്വദേശി നിത്യലക്ഷ്മണവേൽ (59) നെയാണ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തതിനെ തുടർന്ന് സസ്പെൻഡ് ചെയ്തത്. ചൈൽഡ് ഹെൽപ് ലൈനിൽ ലഭിച്ച പരാതിയെ തുടർന്ന് ശിശുക്ഷേമ ഓഫിസർ ഷക്കീല ഭാനു നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് അറിഞ്ഞതോടെ കോട്ടാർ ഓൾ വുമൺ പൊലീസ് കേസെടുക്കുകയായിരുന്നു. മുമ്പ് ജോലി ചെയ്ത സ്ഥലത്തും സമാന സംഭവത്തിന്റെ പേരിലാണ് പുതിയ സ്ഥലത്ത് സ്ഥലം മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story